+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ചു;14 പേ​ർ​ക്കെ​തി​രെ കേ​സ്

പ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ചു;14 പേ​ർ​ക്കെ​തി​രെ കേ​സ്
പ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​ർ​ക്കെ​തി​രെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ട്ടി​യെ നാ​ല് ജി​ല്ല​ക​ളി​ലാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കൊ​ല്ലം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ എ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
More in Latest News :