+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട​തി ശി​ക്ഷി​ച്ചു; ആ​ർ​ജെ​ഡി എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി

പാ​റ്റ്ന: ആ​ർ​ജെ​ഡി എം​എ​ൽ​എ​യെ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ​നി​ന്നും അ​യോ​ഗ്യ​നാ​ക്കി. അ​ടു​ത്തി​ടെ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ കോ​ട​തി വ​ഞ്ച​ന കേ​സി​ൽ ശി​ക്ഷി​ച്ച അ​നി​ൽ കു​മാ​ർ സാ​ഹ്നി​യെ ആ​ണ് ആ​യോ​ഗ്യ​നാ​ക
കോ​ട​തി ശി​ക്ഷി​ച്ചു; ആ​ർ​ജെ​ഡി എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി
പാ​റ്റ്ന: ആ​ർ​ജെ​ഡി എം​എ​ൽ​എ​യെ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ​നി​ന്നും അ​യോ​ഗ്യ​നാ​ക്കി. അ​ടു​ത്തി​ടെ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ കോ​ട​തി വ​ഞ്ച​ന കേ​സി​ൽ ശി​ക്ഷി​ച്ച അ​നി​ൽ കു​മാ​ർ സാ​ഹ്നി​യെ ആ​ണ് ആ​യോ​ഗ്യ​നാ​ക്കി​യ​ത്.

ബി​ഹാ​ർ വി​ധാ​ൻ സ​ഭ സെ​ക്ര​ട്ട​റി പ​വ​ൻ കു​മാ​ർ പാ​ണ്ഡെ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന പ്ര​കാ​രം അ​നി​ൽ സാ​ഹ്നി​യെ കു​റ്റം ചു​മ​ത്തി ശി​ക്ഷി​ച്ച ദി​വ​സം മു​ത​ൽ അ​യോ​ഗ്യ​നാ​ക്കി​യി​ട്ടു​ണ്ട്. കു​ർ​ഹാ​നി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ജ​യി​ച്ച അ​നി​ൽ സാ​ഹ്നി​യെ മൂ​ന്ന് വ​ർ​ഷം ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്.

2012-ൽ ​രാ​ജ്യ​സ​ഭ എം​പി​യാ​യി​രി​ക്കെ യാ​ത്ര​ക​ൾ ന​ട​ത്താ​തെ വ്യാ​ജ എ​യ​ർ ഇ​ന്ത്യ ഇ-​ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്രാ അ​ല​വ​ൻ​സ് നേ​ടാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് റോ​സ് അ​വ​ന്യൂ​വി​ലെ കോ​ട​തി അ​നി​ൽ കു​മാ​ർ സാ​ഹ്നി​യെ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അ​നി​ൽ സാ​ഹ്നി 23.71 ല​ക്ഷം രൂ​പ​യു​ടെ അ​ല​വ​ൻ​സ് നേ​ടാ​നാ​ണ് ശ്ര​മി​ച്ച​ത്.
More in Latest News :