വയനാട്: ജനവാസമേഖലയിൽ ചുറ്റത്തിരിയുന്ന കടുവ സുരക്ഷാഭീഷണി ഉയർത്തുന്ന സാഹചര്യം കണക്കിലെടുത്ത് ചീരാൽ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ രണ്ടാഴ്ചയായി ചുറ്റിത്തിരിയുന്ന കടുവ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു.
കടുവയെ പിടികൂടാനായി മൂന്ന് കൂടുകൾ സ്ഥാപിച്ചെങ്കിലും കൂട്ടിൽ അകപ്പെടാത്ത സാഹചര്യത്തിൽ മയക്കുവെടി വച്ച് പിടികൂടാൻ നീക്കം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല.