+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്​ഐ - എ​ബി​വി​പി സം​ഘ​ർ​ഷം

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഏ​റ്റു​മു​ട്ടി. എ​സ്എ​ഫ്​ഐ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്.സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​
പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്​ഐ - എ​ബി​വി​പി സം​ഘ​ർ​ഷം
പ​ന്ത​ളം: എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഏ​റ്റു​മു​ട്ടി. എ​സ്എ​ഫ്​ഐ - എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്.

സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശദാംശങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
More in Latest News :