+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ ​അ​നു​ഭ​വി​ക്കും; ഒ​ളി​വി​ൽ​നി​ന്ന് എം​എ​ൽ​എ​യു​ടെ ഭീ​ഷ​ണി

കോ​ട്ട​യം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഒ​ളി​വി​ലി​രു​ന്ന് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ര​യാ​യ യു​വ​തി​യു​ടെ വ​നി​താ സു​ഹൃ​ത്തി​ന
നീ ​അ​നു​ഭ​വി​ക്കും; ഒ​ളി​വി​ൽ​നി​ന്ന് എം​എ​ൽ​എ​യു​ടെ ഭീ​ഷ​ണി
കോ​ട്ട​യം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഒ​ളി​വി​ലി​രു​ന്ന് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ര​യാ​യ യു​വ​തി​യു​ടെ വ​നി​താ സു​ഹൃ​ത്തി​നെ​യാ​ണ് എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

"നീ ​എ​ന്നെ ച​തി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഞാ​ൻ അ​തി​ജീ​വി​ക്കും നി​ങ്ങ​ൾ അ​നു​ഭ​വി​ക്കു​മെ​ന്നും' എൽദോസ് കു​ന്ന​പ്പ​ള്ളി സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ വാ​ട്സാ​പ്പി​ലാ​ണ് കേ​സി​ലെ സാ​ക്ഷി​യാ​യ യു​വ​തി​ക്ക് എം​എ​ൽ​എ സ​ന്ദേ​ശം അ​യ​ച്ച​ത്.
More in Latest News :