+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ​യാ​ണ് ഹി​മ​ന്ത​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന
ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ​യാ​ണ് ഹി​മ​ന്ത​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

53 കാ​ര​നാ​യ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യ്ക്ക് ഇ​തു​വ​രെ സി​ആ​ർ​പി​എ​ഫ് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ടു​ത്തി​ടെ ന​ട​ന്ന സു​ര​ക്ഷാ അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷം ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഇ​സ​ഡ് പ്ല​സ് ആ​യി ഉ​യ​ർ​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സി​ആ​ർ​പി​എ​ഫി​ന് നി​ർ​ദേ​ശം ന​ൽ​കി.
More in Latest News :