+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൾ​ദൈ​വ​ത്തി​ന് നേ​രെ പ്ര​തി​ഷേ​ധം; കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു

കോ​ഴി​ക്കോ​ട്: കാ​യ​ണ്ണ​യി​ൽ ആ​ൾ​ദൈ​വ​ത്തി​ന് നേ​രെ പ്ര​തി​ഷേ​ധം. ചാ​രു പ​റ​മ്പി​ൽ ര​വി എ​ന്ന ആ​ള്‍​ദൈ​വ​ത്തി​ന് എ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ആ​ശ്ര​മ​ത്തി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്
ആ​ൾ​ദൈ​വ​ത്തി​ന് നേ​രെ പ്ര​തി​ഷേ​ധം; കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു
കോ​ഴി​ക്കോ​ട്: കാ​യ​ണ്ണ​യി​ൽ ആ​ൾ​ദൈ​വ​ത്തി​ന് നേ​രെ പ്ര​തി​ഷേ​ധം. ചാ​രു പ​റ​മ്പി​ൽ ര​വി എ​ന്ന ആ​ള്‍​ദൈ​വ​ത്തി​ന് എ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ആ​ശ്ര​മ​ത്തി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

ചോ​റോ​ട്, പു​റ​ക്കാ​ട്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് നാ​ട്ടു​കാ​ർ ചി​ല്ല​ടി​ച്ച് ത​ക​ർ​ത്ത​ത്. ര​വി​ക്കെ​തി​രെ നേ​ര​ത്തെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഇ​യാ​ള്‍​ക്കെ​തി​രേ മു​ന്‍​പും നി​ര​വ​ധി പ​രാ​തി​കൾ ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.
More in Latest News :