+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; സീ​നി​യേ​ഴ്സി​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്. 16 കാ​ര​ന്‍റെ പ​രാ​തി​യി​ൽ ആ​റ് വി​ദ്യാ​
വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; സീ​നി​യേ​ഴ്സി​നെ​തി​രേ കേ​സ്
ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്. 16 കാ​ര​ന്‍റെ പ​രാ​തി​യി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രൂ​പ്പ് സ്കൂ​ളി​ൽ കൊ​ടി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദന​മേ​റ്റ​ത്. മ​ർ​ദന​ത്തി​ൽ ചെ​വി​ക്ക് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി കൂ​ട്ടും​മു​ഖം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
More in Latest News :