+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ മ​ര്‍​ദ​നം; പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ര്‍: റാ​ഗിം​ഗി​ന്‍റെ പേ​രി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​ക​ണ്ഠാ​പു​രം സ​ര
റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ മ​ര്‍​ദ​നം; പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്
ക​ണ്ണൂ​ര്‍: റാ​ഗിം​ഗി​ന്‍റെ പേ​രി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​ക​ണ്ഠാ​പു​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​റ് പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​വ​രെ സ്‌​കൂ​ളി​ല്‍​നി​ന്ന് സ​സ്പ​ന്‍​ഡ് ചെ​യ്‌​തേ​ക്കും. പി​ടി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ​തി​നാ​ണ് ഒ​രു കൂ​ട്ടം പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. മ​ര്‍​ദ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ചെ​വി​ക്ക് പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ല്‍ റാ​ഗിം​ഗി​നി​ര​യാ​യ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ശ്രീ​ക​ണ്ഠാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
More in Latest News :