+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​രേ​ഷ് ഗോ​പി ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍; ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് പ​തി​വ് ശൈ​ലി​ക്ക് വി​ഭി​ന്ന​മാ​യി

തി​രു​വ​ന​ന്ത​പു​രം: ന​ട​നും മു​ന്‍ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.സം​സ്ഥാ​ന​ത്ത് പാ​ര്‍​ട്ടി​യു​ടെ ഏ​റ്റ​വും പ​ര​മോ​ന്ന​ത ബോ​ഡി​യാ​ണ് കോ​ര്‍
സു​രേ​ഷ് ഗോ​പി ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍; ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് പ​തി​വ് ശൈ​ലി​ക്ക് വി​ഭി​ന്ന​മാ​യി
തി​രു​വ​ന​ന്ത​പു​രം: ന​ട​നും മു​ന്‍ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് പാ​ര്‍​ട്ടി​യു​ടെ ഏ​റ്റ​വും പ​ര​മോ​ന്ന​ത ബോ​ഡി​യാ​ണ് കോ​ര്‍ ക​മ്മി​റ്റി. പ്ര​സി​ഡ​ന്‍റും മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രും മാ​ത്രം കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ വ​രു​ന്ന​താ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ​തി​വ് രീ​തി.

കേ​ന്ദ്ര നി​ര്‍​ദേ​ശപ്ര​കാ​ര​മാ​ണ് പ​തി​വ് ന​ട​പ​ടി​ക​ള്‍ മാ​റ്റി താ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക ചു​മ​ത​ല ന​ല്‍​കി​യ​ത്. സു​രേ​ഷ് ഗോ​പി​യെ മു​ന്‍ നി​ര്‍​ത്തി കേ​ര​ള​ത്തി​ല്‍ മു​ന്നേ​റാ​നാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്ന​ത്.
More in Latest News :