+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

കണ്ണൂർ: കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ൽ ഉ​ള്ള​താ​ണ് ലോ​റി. അ​പ​ക​ട​ത്ത
കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
കണ്ണൂർ: കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ൽ ഉ​ള്ള​താ​ണ് ലോ​റി. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​യാ​ളെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ കൊ​ട്ടി​യൂ​ർ ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ ആ​ശ്ര​മം ജം​ഗ്ഷ​ന്‍റെ താ​ഴ​ത്തെ വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് താ​ഴ​ത്തെ റോ​ഡി​ൽ എ​ത്തി.

മ​റി​ഞ്ഞ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഇ​രു​വ​രെ​യും ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ലോ​റി​യു​ടെ ഒ​രു ഭാ​ഗം കെ​എ​സ്ഇ​ബി ലൈ​നി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രും പേ​രാ​വൂ​ർ, മാ​ന​ന്ത​വാ​ടി ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
More in Latest News :