കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് അന്യസംസ്ഥാനതൊഴിലാളികളുള്പ്പെടെ നാലു പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ കവിതാ തിയറ്ററിനു സമീപമാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.