അംബികാപുർ: ഛത്തീസ്ഗഡിലെ അംബികാപുരിൽ ചെറു ഭൂചലനം. റിക്ടർസ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 5.28 നായിരുന്നു സംഭവം.
അംബികാപൂരിൽ നിന്ന് 65 കിലോമീറ്റർ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് 10 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.