+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ 43 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റംസ് പിടിയില്‍. തൃശൂര്‍ സ്വദേശി അനസ് പുതുവലശേരിയാണ് അറസ്റ്റിലായത്.ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ട
സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ 43 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റംസ് പിടിയില്‍. തൃശൂര്‍ സ്വദേശി അനസ് പുതുവലശേരിയാണ് അറസ്റ്റിലായത്.

ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 1163 ഗ്രാം സ്വര്‍ണമാണ് ഇയാളിൽനിന്ന് പിടികൂടിയത്.
More in Latest News :