+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​സ്കോ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി. യാ​ത്ര​ക്കാ​രെ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. വി​മാ​നം പു​ല​ർ​ച്ചെ 3.20 ന് ​ആണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ
മോ​സ്കോ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി. യാ​ത്ര​ക്കാ​രെ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. വി​മാ​നം പു​ല​ർ​ച്ചെ 3.20 ന് ​ആണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങിയത്.

മോ​സ്കോ​യി​ൽ‌​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് ഉ​ണ്ടെ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഫോ​ണി​ലൂ​ടെ സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും അടിയന്തരമായി പു​റ​ത്തി​റ​ക്കി. വിമാനത്തിൽ പ​രി​ശോ​ധ​ന ന​ട​ത്തി.
More in Latest News :