+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചു​വേ​ളി​യി​ൽ ഷ​ണ്ടിം​ഗി​നി​ടെ ട്രെ​യി​ൻ പാ​ളം​തെ​റ്റി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ൽ ഷ​ണ്ടിം​ഗി​നി​ടെ ട്രെയിൻ എൻജിൻ പാ​ളം​തെ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം. ഷ​ണ്ടിം​ഗ് യാ​ർ​ഡി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ പാ​ളം തെ​റ്റ
കൊ​ച്ചു​വേ​ളി​യി​ൽ ഷ​ണ്ടിം​ഗി​നി​ടെ ട്രെ​യി​ൻ പാ​ളം​തെ​റ്റി
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ൽ ഷ​ണ്ടിം​ഗി​നി​ടെ ട്രെയിൻ എൻജിൻ പാ​ളം​തെ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം.

ഷ​ണ്ടിം​ഗ് യാ​ർ​ഡി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ പാ​ളം തെ​റ്റി ട്രെ​യി​ൻ വൈ​ദ്യു​ത പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യാ​ർ​ഡി​ലേ​ക്കു​ള്ള വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ല്ല.
More in Latest News :