+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ്എ​ൽ: ഇ​ന്ന് ചെ​ന്നൈ​യി​ൻ എ​ഫ്‌​സി-​ബം​ഗ​ളൂ​രു എ​ഫ്സി പോ​രാ​ട്ടം

ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്ന് ചെ​ന്നൈ​യി​ൻ എ​ഫ്‌​സി​യും ബം​ഗ​ളൂ​രു എ​ഫ്സി​യും ഏ​റ്റു​മു​ട്ടും. രാ​ത്രി 7.30 ന് ​ചെ​ന്നൈ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ര
ഐ​എ​സ്എ​ൽ: ഇ​ന്ന് ചെ​ന്നൈ​യി​ൻ എ​ഫ്‌​സി-​ബം​ഗ​ളൂ​രു എ​ഫ്സി പോ​രാ​ട്ടം
ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്ന് ചെ​ന്നൈ​യി​ൻ എ​ഫ്‌​സി​യും ബം​ഗ​ളൂ​രു എ​ഫ്സി​യും ഏ​റ്റു​മു​ട്ടും. രാ​ത്രി 7.30 ന് ​ചെ​ന്നൈ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ചെ​ന്നൈ​യി​ൽ ഐ​എ​സ്എ​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ക​ളി​യി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ തോ​ൽ​പ്പി​ച്ചു ചെ​ന്നൈ. അ​തേ​സ​മ​യം, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി​യെ തോ​ൽ​പി​ച്ചാ​ണ് ബം​ഗ​ളൂ​രു എ​ഫ്‌​സി തു​ട​ങ്ങി​യ​ത്.

ചെ​ന്നൈ​യും ബം​ഗ​ളൂ​രു​വും ഇ​തു​വ​രെ 11 ത​വ​ണ മു​ഖാ​മു​ഖം വ​ന്നി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു എ​ഫ്‌​സി ആ​റ് ക​ളി​യും ചെ​ന്നൈ​യി​ൻ എ​ഫ്‌​സി മൂ​ന്ന് ക​ളി​യും ജ​യി​ച്ചു. ര​ണ്ട് ക​ളി​ക​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.
More in Latest News :