+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​നു​​ഷ്യ​​ച്ച​​ങ്ങ​​ല: മു​​ഖ്യ​​മ​​ന്ത്രി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍​ക്കെ​​തി​​രാ​​യ കേ​​സ് റ​​ദ്ദാ​​ക്കി

കൊ​​​​ച്ചി: ആ​​​​സി​​​​യാ​​​​ന്‍ ക​​​​രാ​​​​റി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​പ്പു​​​​വ​​​​ച്ച​​​​തി​​​​നെ​​​​തി​​​​രെ 2009ല്‍ ​​​​സി​​​​പി​​​​എം മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല തീ​
മ​​നു​​ഷ്യ​​ച്ച​​ങ്ങ​​ല: മു​​ഖ്യ​​മ​​ന്ത്രി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍​ക്കെ​​തി​​രാ​​യ കേ​​സ് റ​​ദ്ദാ​​ക്കി
കൊ​​​​ച്ചി: ആ​​​​സി​​​​യാ​​​​ന്‍ ക​​​​രാ​​​​റി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​പ്പു​​​​വ​​​​ച്ച​​​​തി​​​​നെ​​​​തി​​​​രെ 2009ല്‍ ​​​​സി​​​​പി​​​​എം മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല തീ​​​​ര്‍​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍, മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍, പ്ര​​​​കാ​​​​ശ് കാ​​​​രാ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജു​​​​ഡീ​​​ഷ​​​​ല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​റ്റ് കോ​​​​ട​​​​തി​​​​യെ​​​​ടു​​​​ത്ത കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍, വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍, പ്ര​​​​കാ​​​​ശ് കാ​​​​രാ​​​​ട്ട്, മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി, മു​​​​ന്‍ എ​​​​ല്‍​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ര്‍ വൈ​​​​ക്കം വി​​​​ശ്വ​​​​ന്‍, മു​​​​ന്‍​മ​​​​ന്ത്രി പി.​​​​കെ. ശ്രീ​​​​മ​​​​തി, ആ​​​​ന​​​​ത്ത​​​​ല​​​​വ​​​​ട്ടം ആ​​​​ന​​​​ന്ദ​​​​ന്‍, പ്ര​​​​ഭാ​​​​ത് പ​​​​ട്നാ​​​​യി​​​​ക്, എം. ​​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, വി. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍പി​​​​ള്ള, ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍, സി. ​​​​ജ​​​​യ​​​​ന്‍​ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
More in Latest News :