+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ദോ​സി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി: പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രാ​യ അ​ധ്യാ​പി​ക​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. നെ​യ്യാ​റ്റി​ൻ​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​
എ​ൽ​ദോ​സി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി: പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രാ​യ അ​ധ്യാ​പി​ക​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. നെ​യ്യാ​റ്റി​ൻ​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ക്ക​ലും പൂ​ർ​ത്തി​യാ​യി​രു​ന്നു.

അ​തേ​സ​മ​യം നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​രു തെ​റ്റും താ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി പ​റ​ഞ്ഞി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം.

പെ​രു​മ്പാ​വൂ​രി​ലെ വോ​ട്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കും. ക്രി​മി​ന​ലു​ക​ള്‍​ക്ക് ജ​ന്‍​ഡ​ര്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്ന കാ​ര്യം മ​ന​സി​ലാ​ക്കി. അ​ധി​കാ​രം ത​നി​ക്ക് അ​വ​സാ​ന വാ​ക്കൊ​ന്നു​മ​ല്ലെ​ന്നും എം​എ​ല്‍​എ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

വി​ശ്വ​സി​ക്കു​ന്ന ദൈ​വം മാ​ത്ര​മാ​ണ് ത​നി​ക്കു തു​ണ​യെ​ന്നും ത​ട്ടി​പ്പ് വ​ശ​മി​ല്ല​മി​ല്ലെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. ഇ​ത്ര വ​രെ എ​ത്തു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ല.

ഒ​രു പാ​ട് പേ​ര്‍ ജ​നി​ച്ചു മ​രി​ച്ച ഈ ​മ​ണ്ണി​ല്‍ താ​ന്‍ ത​ള​രാ​തെ മ​രി​ക്കു​വോ​ളം സ​ത്യ​സ​ന്ധ​മാ​യി ജീ​വി​ക്കു​ക​യും മു​ന്നേ​റു​ക​യും ചെ​യ്യും. സ​ത്യ​സ​ന്ധ​മാ​യി സ​ത്യ​സ​ന്ധ​ര്‍ മാ​ത്രം പ്ര​തി​ക​രി​ക്കു​വെ​ന്നും എം​എ​ല്‍​എ കു​റി​ച്ചു

പി​ന്‍​തു​ണ​ച്ച​വ​ര്‍​ക്കും പി​ന്‍​തു​ണ പി​ന്‍​വ​ലി​ച്ച​വ​ര്‍​ക്കും സ​ര്‍​വ്വോ​പ​രി സ​ര്‍​വ്വ ശ​ക്ത​നും ന​ന്ദി​യെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.
More in Latest News :