+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാൻസ്ജെൻഡർ യുവതികൾക്ക് നേരെ അതിക്രമം; മുടിമുറിച്ച് ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്ജെൻഡർ യുവതികൾക്ക് നേരെ അതിക്രമം. യുവതികളുടെ മുടിമുറിച്ച് ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു. സംഭവത്തിൽ യോവ ബുബൻ, വിജയ് എന്നീ രണ്ടുപേരെ കലുഗുമല പോലീസ് അറ
ട്രാൻസ്ജെൻഡർ യുവതികൾക്ക് നേരെ അതിക്രമം; മുടിമുറിച്ച് ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്ജെൻഡർ യുവതികൾക്ക് നേരെ അതിക്രമം. യുവതികളുടെ മുടിമുറിച്ച് ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു. സംഭവത്തിൽ യോവ ബുബൻ, വിജയ് എന്നീ രണ്ടുപേരെ കലുഗുമല പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദ്ദനമേറ്റവരിൽ ഒരാളുടെ മുടി അക്രമികളില്‍ ഒരാള്‍ വെട്ടിമാറ്റുന്നതും മുടി വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടിയെടുത്തത്.
More in Latest News :