+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്‍റലിജൻസാണ് സ്വർണം പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്വദേശി താഹിർ ആണ് സ്വർണം കൊണ്ടുവന്നത്. ഇയാൾ സ്വ
തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്‍റലിജൻസാണ് സ്വർണം പിടികൂടിയത്.

കാഞ്ഞിരപ്പള്ളി സ്വദേശി താഹിർ ആണ് സ്വർണം കൊണ്ടുവന്നത്. ഇയാൾ സ്വർണം ലായനിയാക്കി ദുബായിൽനിന്ന് കൊണ്ടുവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
More in Latest News :