+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ്യ​ന്നൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ടു പേ​ര്‍​ക്ക് ക​ടി​യേ​റ്റു

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യ​ട​ക്കം എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. താ​യി​നേ​രി, തെ​ക്കേ​ബ​സാ​ര്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഒ​രു തെ​രു​വു​നാ​യ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.
More in Latest News :