+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ലെ സ്‌​കൂ​ളി​ല്‍ റാ​ഗിം​ഗ്; പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റു

ക​ണ്ണൂ​ര്‍: റാ​ഗിം​ഗി​ന്‍റെ പേ​രി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. ശ്രീ​ക​ണ്ഠാ​പു​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.മു​ടി നീ​ട്ടി വ​ള​ര്‍​ത്ത
ക​ണ്ണൂ​രി​ലെ സ്‌​കൂ​ളി​ല്‍ റാ​ഗിം​ഗ്; പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റു
ക​ണ്ണൂ​ര്‍: റാ​ഗിം​ഗി​ന്‍റെ പേ​രി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. ശ്രീ​ക​ണ്ഠാ​പു​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.

മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ​തി​ന് ഒ​രു കൂ​ട്ടം പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ര്‍​ദ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ചെ​വി​ക്ക് പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ല്‍ റാ​ഗിം​ഗി​നി​ര​യാ​യ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
More in Latest News :