+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,675 രൂ​പ​യും പ​വ​ന് 37,400 രൂ​പ​യു​മാ​യി.മൂ​ന്ന് ദി​വ​
സ്വ​ർ​ണ വി​ല കൂ​ടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,675 രൂ​പ​യും പ​വ​ന് 37,400 രൂ​പ​യു​മാ​യി.

മൂ​ന്ന് ദി​വ​സം തു​ട​ർ​ച്ച​യാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്.
More in Latest News :