+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ൽ ദ​ളി​ത​രെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പൂ​ജാ​രി ഇ​റ​ക്കി​വി​ട്ടു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക തും​കു​രു​വി​ലെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ശ്വാ​സി​ക​ളെ പൂ​ജാ​രി നി​ർ​ബ​ന്ധപൂ​ർ​വം ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി.ഗു​ബ്ബി താ​ലൂ​ക്കി​ലെ മ​ല​ക്
ക​ർ​ണാ​ട​ക​യി​ൽ ദ​ളി​ത​രെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പൂ​ജാ​രി ഇ​റ​ക്കി​വി​ട്ടു
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക തും​കു​രു​വി​ലെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ശ്വാ​സി​ക​ളെ പൂ​ജാ​രി നി​ർ​ബ​ന്ധപൂ​ർ​വം ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി.

ഗു​ബ്ബി താ​ലൂ​ക്കി​ലെ മ​ല​ക്കാ​ട്ട​മ്മ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പൂ​ജാ​വ​സ്തു​ക്ക​ളു​മാ​യി കാ​ത്തു​നി​ന്ന വി​ശ്വാ​സി​ക​ളോ​ട് പു​റ​ത്തേ​ക്ക് പോ​കാ​ൻ പൂ​ജാ​രി ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ഡിയോ ​പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ശ്വാ​സി​ക​ൾ എ​തി​ർ​പ്പു​ന്ന​യി​ച്ചെ​ങ്കി​ലും പൂ​ജാ​രി നി​ർ​ബ​ന്ധ​പൂ​ർ​വം ഇ​വ​രെ പു​റ​ത്തേ​ക്ക് വി​ടു​ക‌​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. വീഡിയോ ​പു​റ​ത്തു​വ​ന്ന​തോ​ടെ വി​വി​ധ സം​ഘ‌​ട​ന​ക​ൾ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.
More in Latest News :