തിരുവനന്തപുരം: പെരുന്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കോവളം എസ്എച്ച്ഒ പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണം നടത്തും. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റാണ് അന്വേഷണം നടത്തുക.
ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഇയാളെ ബുധനാഴ്ച സ്ഥലംമാറ്റിയിരുന്നു. ആലപ്പുഴ പട്ടണക്കാട്ടേയ്ക്കാണ് സ്ഥലം മാറ്റിയത്.
എംഎല്‍എയ്ക്കെതിരായ പരാതി അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ചുമതലപ്പെടുത്തിയിട്ടും കേസെടുത്തില്ലെന്നും പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള
ആരോപണം.