+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ശി ത​രൂ​രി​നാ​യി കെ​പി​സി​സി ആ​സ്ഥാ​ന​ത്തും ഫ്ള​ക്സ്

തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ശി ത​രൂ​രി​ന് വോ​ട്ട് ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ര്‍​ഡ്."നാ​ള​യെക്കു​റി​ച്ച് ചി​ന്തി​ക്
ശ​ശി ത​രൂ​രി​നാ​യി കെ​പി​സി​സി ആ​സ്ഥാ​ന​ത്തും ഫ്ള​ക്സ്
തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ശി ത​രൂ​രി​ന് വോ​ട്ട് ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ര്‍​ഡ്.

"നാ​ള​യെക്കു​റി​ച്ച് ചി​ന്തി​ക്കൂ ത​രൂ​രി​നാ​യി ചി​ന്തി​ക്കൂ’ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​മ​ട​ങ്ങി​യ ഫ്ല​ക്സ് ബോ​ര്‍​ഡി​ലെ വാ​ച​കം.

ചെ​ന്നി​ത്ത​ല​യ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രൂ​ർ അനു​കൂ​ല ഫ്ല​ക്സ് ബോ​ര്‍​ഡ് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

കോ​ട്ട​യം ഇ​രാ​റ്റു​പേ​ട്ട​യി​ലും ത​രൂ​ര്‍ അ​നു​കൂ​ല ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "ശ​ശി ത​രൂ​ര്‍ ന​യി​ക്ക​ട്ടെ കോ​ണ്‍​ഗ്ര​സ് ജ​യി​ക്ക​ട്ടെ’ എ​ന്നാ​ണ് ബോ​ര്‍​ഡി​ലെ വാ​ച​കം.

ക​ഴി​ഞ്ഞ ദി​വ​സം ത​രൂ​രി​നെ പി​ന്തു​ണ​ച്ച് കൊ​ല്ല​ത്തും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
More in Latest News :