പാരീസ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജി വിടാന്‍ സാധ്യത. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയിലാണ് 300-350 മില്യണ്‍ യൂറോ എന്ന റിക്കാര്‍ഡ് തുകയ്ക്ക് എംബാപ്പെ പിഎസ്ജിയിയില് എത്തിയത്.
നേരത്തെ മുതല്‍ തന്നെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ അടക്കമുള്ള ടീമിലെ സഹതാരങ്ങളുമായി എംബാപ്പെയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മത്സരങ്ങള്‍ക്കിടയില്‍ പോലും ഇത് വ്യക്തമാക്കുന്ന പെരുമാറ്റങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി.
എന്നാല്‍ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താരം സംസാരിച്ചിട്ടില്ലെന്ന് പിഎസ്ജി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ലൂയിസ് കാംപോസ് പ്രതികരിച്ചു.