+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​രാ​ഹാ​ര സ​മ​രം: ദ​യാ​ബാ​യി​യെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് എ​ൻ​ഡോ സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന ദ​യാ​ബാ​യി
നി​രാ​ഹാ​ര സ​മ​രം: ദ​യാ​ബാ​യി​യെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് എ​ൻ​ഡോ സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന ദ​യാ​ബാ​യി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​രാ​ഹാ​ര സ​മ​രം 11-ാം ദി​വ​സം എ​ത്തി​യ​തോ​ടെ അ​വ​ശ​ത​യി​ലാ​യ ദ​യാ​ബാ​യി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദ​യാ​ബാ​യി​ലെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യെ​ങ്കി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്.

അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം പ​തി​നൊ​ന്ന് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​കാ​ത്ത​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് സ​മ​ര പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
More in Latest News :