+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി​യി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു

ക​ണ്ണൂ​ർ: ത​ല​ശേ​രി ഉ​സം​മൊ​ട്ട​ക്ക് സ​മീ​പം അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു. ഇ​ന്ദു​ലേ​ഖ, മ​ക​ൾ പൂ​ജ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​
ത​ല​ശേ​രി​യി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു
ക​ണ്ണൂ​ർ: ത​ല​ശേ​രി ഉ​സം​മൊ​ട്ട​ക്ക് സ​മീ​പം അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു. ഇ​ന്ദു​ലേ​ഖ, മ​ക​ൾ പൂ​ജ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
More in Latest News :