+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബത്തേരിയിൽ കടുവയിറങ്ങി; വീടിന്‍റെ മതിൽ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപം ദൊട്ടപ്പൻകുളത്താണ് കടുവയെത്തിയത്. കടുവ ഒരു വീടിന്‍റെ മതിൽ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വന
ബത്തേരിയിൽ കടുവയിറങ്ങി; വീടിന്‍റെ മതിൽ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപം ദൊട്ടപ്പൻകുളത്താണ് കടുവയെത്തിയത്.

കടുവ ഒരു വീടിന്‍റെ മതിൽ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വനപാലകർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
More in Latest News :