+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം ആവശ്യമെങ്കിൽ പുതിയ നിയമ നിർമാണമുൾപ്പെടെ സർക്കാർ ആലോചിക്കണമെന്നു സിപ
അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം ആവശ്യമെങ്കിൽ പുതിയ നിയമ നിർമാണമുൾപ്പെടെ സർക്കാർ ആലോചിക്കണമെന്നു സിപിഎം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവത്തെ കേവലം നിയമംകൊണ്ടു മാത്രം പ്രതിരോധിക്കാനാകില്ല. അതിനായി നിയമത്തിലെ പഴുതുകളടച്ച് ഇടപെടുന്പോൾ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും, ബോധവത്കരണവും ഉയർന്നുവരേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
More in Latest News :