+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ ​പോ​ക്ക് എ​ങ്ങോ​ട്ട്..‍? രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചി​ല്ല​റ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള​ള റീ​ട്ടെ​യി​ൽ പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. സെ​പ്റ്റം​ബ​റി​ൽ 7.41 ശ​ത​മാ​ന​മാ​യാ​ണ് പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന​തെ​ന്ന് ക​ണ
ഈ ​പോ​ക്ക് എ​ങ്ങോ​ട്ട്..‍? രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചി​ല്ല​റ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള​ള റീ​ട്ടെ​യി​ൽ പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. സെ​പ്റ്റം​ബ​റി​ൽ 7.41 ശ​ത​മാ​ന​മാ​യാ​ണ് പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന​തെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​മാ​ണ് പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. രാ​ജ്യ​ത്ത് പ​ച്ച​ക്ക​റി മു​ത​ൽ വൈ​ദ്യു​തി വ​രെ​യു​ള്ള​തി​ന് വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത് പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.
More in Latest News :