ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ ഇരട്ട സ്ഫോടനം. ഇറാഖി നഗരമായ തർമിയയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ നാല് നിയമപാലകർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
ആദ്യത്തെത്ത് ഒരു കാർ ബോംബ് സ്ഫോടനമായിരുന്നുവെന്നും സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. രണ്ടാമത്തെ സ്ഫോടനത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റതെന്നും അധികൃതർ അറിയിച്ചു.