+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം: അ​ധ്യാ​പി​ക​യ്ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​ത​ര​ത്തി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കൂ​ത്തു​പ​റ​
കോ​ടി​യേ​രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം: അ​ധ്യാ​പി​ക​യ്ക്ക് സ​സ്‌​പെ​ൻ​ഷ​ൻ
ക​ണ്ണൂ​ർ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​ത​ര​ത്തി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക വ​ട​ക​ര ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ കെ.​വി. ഗി​രി​ജ​യെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ത​ല​ശേ​രി ഡി​ഇ​ഒ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്‌​കൂ​ള്‍ മാ​നേ​ജ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചെ​ന്ന ഒ​രു ചാ​ന​ല്‍ വാ​ര്‍​ത്ത​യു​ടെ ക​മ​ന്‍റ് ബോ​ക്സി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ര്‍​ശം. അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
More in Latest News :