തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകള്‍ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല മുഖ്യമന്ത്രിയുടെ യാത്രകളില്‍ നടന്നതെന്ന് മുരളീധരന് വിമര്‍ശിച്ചു.
വിദേശരാജ്യങ്ങളുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുമെന്ന് അറിയിച്ചിട്ടില്ല. മന്ത്രിമാരുടെ കുടുംബാംഗങ്ങളെ കൊണ്ടുപോകുമെന്ന കാര്യവും നേരത്തെ അറിയിച്ചിട്ടില്ലെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
പിണറായി വിജയൻ ആധുനിക നീറോയാണെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.