+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ വ​നി​താ സി​ഐ​യെ ക​ണ്ടെ​ത്തി

വ​യ​നാ​ട്: കാ​ണാ​താ​യ വ​നി​താ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. എ​ലി​സ​ബ​ത്തി​നെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ റി​ട്ട. വ​നി​താ എ​സ്ഐ​യു​ടെ ഫ്ലാ​റ്റി​ൽ
വ​യ​നാ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ വ​നി​താ സി​ഐ​യെ ക​ണ്ടെ​ത്തി
വ​യ​നാ​ട്: കാ​ണാ​താ​യ വ​നി​താ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. എ​ലി​സ​ബ​ത്തി​നെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ റി​ട്ട. വ​നി​താ എ​സ്ഐ​യു​ടെ ഫ്ലാ​റ്റി​ൽ​ നി​ന്നാ​ണ് എ​ലി​സ​ബ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്.

പ​ന​മ​രം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ​ലി​സ​ബ​ത്തി​നെ(54) തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ കോ​ര്‍​ട്ട് എ​വി​ഡ​ന്‍​സ് ഡ്യൂ​ട്ടി​ക്കു പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇവരെ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ സ്വ​കാ​ര്യ മൊ​ബൈ​ല്‍ ഫോ​ണും ഔ​ദ്യോ​ഗി​ക ഫോ​ണും സ്വി​ച്ച് ഓഫായിരുന്നു.
More in Latest News :