+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ഹ​ർ ലോ​ക​ക​പ്പി​നി​ല്ല; ഷ​മി ടീ​മി​ലെ​ത്താ​ൻ സാ​ധ്യ​ത

മും​ബൈ: ന​ടു​വി​ന് പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ പേ​സ​ർ ദീ​പ​ക് ചാ​ഹ​റി​ന് ലോ​ക​ക​പ്പ് ന​ഷ്ട​മാ​കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലു
ചാ​ഹ​ർ ലോ​ക​ക​പ്പി​നി​ല്ല; ഷ​മി ടീ​മി​ലെ​ത്താ​ൻ സാ​ധ്യ​ത
മും​ബൈ: ന​ടു​വി​ന് പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ പേ​സ​ർ ദീ​പ​ക് ചാ​ഹ​റി​ന് ലോ​ക​ക​പ്പ് ന​ഷ്ട​മാ​കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ഹ​മ്മ​ദ് ഷ​മി​യെ ടീ​മി​ലെ 15-ാം അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​രെ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രോ​ട് ബ്രി​സ്ബെ​യ്നി​ൽ ക്യാ​ന്പ് ചെ​യ്തി​രി​ക്കു​ന്ന ടീ​മി​നൊ​പ്പം ചേ​രാ​ൻ ബി​സി​സി​ഐ നി​ർ​ദേ​ശം ന​ൽ​കി.

ഷ​മി ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യാ​ലു​ട​നെ ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യു​ള്ള പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സി​റാ​ജും ഠാ​ക്കൂ​റും റി​സ​ർ​വ് താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചേ​ക്കും.

കോ​വി​ഡ് ബാ​ധി​ച്ച് വി​ശ്ര​മ​ത്തി​ലാ‌​യി​രു​ന്ന ഷ​മി ഈ​യി​ടെ ബം​ഗ​ളൂ​രു ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​ൽ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്ത​താ​യി തെ​ളി​യി​ച്ചി​രു​ന്നു.
More in Latest News :