ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണം 2023 മെയ് ആറിന്. ട്വിറ്ററിലൂടെയാണ് രാജകുടുംബം വിവരം അറിയിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് കിരീടം അണിയിക്കുക.
കിരീടധാരണം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കും. ചാള്‍സിന്റെ ഭാര്യ കാമില രാജ്ഞിയെയും സമാനമായ രീതിയില്‍ അന്ന് കിരീടമണിയിക്കും.
രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് 73-കാരനായ ചാള്‍സ് രാജാവാകുന്നത്.