ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി വോട്ട് അഭ്യര്‍ഥിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദിഗ്വിജയ് പരസ്യനിലപാട് എടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയെ സ്വാഗതം ചെയ്യുന്നതായും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും ദിഗ്വിജയ് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന ദിഗ്വിജയ് അവസാന നിമിഷമാണ് പിന്മാറിയത്.