+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ര​ബ​ലി; പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ളെ ന​ര​ബ​ലി ന​ട​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഭ
ന​ര​ബ​ലി; പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ളെ ന​ര​ബ​ലി ന​ട​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഭ​ഗ​വ​ൽ സിം​ഗ്, ഭാ​ര്യ ലൈ​ല, ന​ര​ബ​ലി​യു​ടെ ആ​സൂ​ത്ര​ക​നും ഏ​ജ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പ്ര​തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പു​റ​ത്തെ​ടു​ത്തി​രു​ന്നു.

ക​ട​വ​ന്ത്ര​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്മം, തൃ​ശൂ​ർ സ്വ​ദേ​ശി റോ​സി​ലി എ​ന്നി​വ​രാ​ണ് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. റോ​സി​ലി​യെ ജൂ​ൺ എ​ട്ടി​നും പ​ത്മ​ത്തെ സെ​പ്റ്റം​ബ​ർ 26 നും ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ആ​യി​രി​ക്കും ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​ക. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. പെ​രു​മ്പാ​വൂ​രി​ലും എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി ഇ​ടു​ക്കി സ്വ​ദേ​ശി​യാ​ണ്.

കോ​ല​ഞ്ചേ​രി​യി​ൽ 75കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും ഷാ​ഫി പി​ടി​യി​ലാ​യി​രു​ന്നു.
More in Latest News :