+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ധു മൂ​സെ വാ​ലെ വധം; പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും പ്ര​തി​യെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​ർ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സെ വാ​ലെ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​ണ്ടാ നേ​
സി​ദ്ധു മൂ​സെ വാ​ലെ വധം; പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും പ്ര​തി​യെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സെ വാ​ലെ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​ണ്ടാ നേ​താ​വാ​യ ദീ​പ​ക് ടി​നു​വി​നെ​യാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

ലു​ധി​യാ​ന സ്വ​ദേ​ശി​ക​ളാ​യ കു​ൽ​ദീ​പ് സിം​ഗ്, രാ​ജ്‌​വീ​ർ സിം​ഗ്, ര​ജീ​ന്ദ​ർ സിം​ഗ് എ​ന്നി​വ​രെ പ​ഞ്ചാ​ബി​ലെ മാ​ൻ​സ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ കു​ൽ​ദീ​പ് ജിം ​ഉ​ട​മ​യാ​ണ്. ജിം ​ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ൽ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും ന​ട​ത്തു​ന്നു​ണ്ട്.

ഇ​വ​ർ സ​ഞ്ച​രി​ച്ച പ​ഞ്ചാ​ബ് ര​ജി​സ്ട്രേ​ഷ​ൻ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​ദ്ധു മൂ​സെ വാ​ലെ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളി​ൽ മു​ഖ്യ പ​ങ്കു​ള്ള ദീ​പ​ക് ടി​നു ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​ത്രി​യി​ൽ മാ​ൻ​സ പോ​ലീ​സി​ന്‍റെ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി യൂ​ണി​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നു​മാ​ണ് ര​ക്ഷ​പെ​ട്ട​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ദീ​പ​ക് ടി​നു​വി​ന്‍റെ അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളാ​ണ്. ടി​നു​വി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.
More in Latest News :