+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ളു​മാ​യി ട്രെ​യി​നി​ൽ സാ​ഹ​സി​ക യാ​ത്ര; വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: മൂ​ർ​ച്ച​യേ​റി​യ ആ‍​യു​ധ​ങ്ങ​ൾ കൈ​യി​ലേ​ന്തി ട്രെ​യി​നി​ൽ സാ​ഹ​സി​ക യാ​ത്ര ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം.മൂ​ന്നു​പേ​ർ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​
മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ളു​മാ​യി ട്രെ​യി​നി​ൽ സാ​ഹ​സി​ക യാ​ത്ര; വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
ചെ​ന്നൈ: മൂ​ർ​ച്ച​യേ​റി​യ ആ‍​യു​ധ​ങ്ങ​ൾ കൈ​യി​ലേ​ന്തി ട്രെ​യി​നി​ൽ സാ​ഹ​സി​ക യാ​ത്ര ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം.

മൂ​ന്നു​പേ​ർ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ വാ​തി​ലി​ലെ ക​മ്പി​യി​ൽ തൂ​ങ്ങു​ക​യും ആ​യു​ധ​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വീ​ശു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. തു‌​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൻ​ബ​ര​സ​ൻ, ര​വി​ച​ന്ദ്ര​ൻ, ഗു​മ്മി​ഡി​പു​ണ്ടി, അ​രു​ൾ എ​ന്നി​വ​രെ​യാ​ണ് അ​ധി​കൃ​ത​ർ പൊ​ന്നേ​രി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. പ്ര​സി​ഡ​ൻ​സി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ.
More in Latest News :