+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​പ്ര​ണ്ടി​ന്‍റെ മു​റി പൂ​ട്ടി​യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ മു​റി പൂ​ട്ടി​യി​ട്ട ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ഷ​ന്‍. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ആ​ത്മാ​ന​ന്ദ​നെ​തി​രെ
സൂ​പ്ര​ണ്ടി​ന്‍റെ മു​റി പൂ​ട്ടി​യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ഷ​ന്‍
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ മു​റി പൂ​ട്ടി​യി​ട്ട ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ഷ​ന്‍. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ആ​ത്മാ​ന​ന്ദ​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

വി​ശ്ര​മ​മു​റി പൂ​ട്ടി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഡ്രൈ​വ​ര്‍ സൂ​പ്ര​ണ്ടി​ന്‍റെ മു​റി പൂ​ട്ടി​യ​ത്.​ സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ‌‌

സം​ഭ​വ​ത്തെ പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. രോ​ഗി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
More in Latest News :