+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ഹോ​ട്ട​ലി​ൽ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി; മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി. ഞാ​യ​റാ​ഴ്ച വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ആ​ദ​ർ​ശ് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. 32 വ​യ​സു​കാ​രി​യാ​ണ് പ
ഡ​ൽ​ഹി​യി​ൽ ഹോ​ട്ട​ലി​ൽ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി; മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി. ഞാ​യ​റാ​ഴ്ച വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ആ​ദ​ർ​ശ് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. 32 വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് (39), താ​ര ച​ന്ദ് (34), ന​രേ​ഷ് (38) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ശീ​ത​ള പാ​നി​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി യു​വ​തി​യെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു മൂ​വ​രും പീ​ഡി​പ്പി​ച്ച​ത്.
More in Latest News :