+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദക്ഷിണാഫ്രിക്ക കറങ്ങി വീണു; ഇ​ന്ത്യ​ക്ക് 100 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രെ ഇ​ന്ത്യ​ക്ക് 100 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 27.1 ഓ​വ​റി​ൽ 99 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യ
ദക്ഷിണാഫ്രിക്ക കറങ്ങി വീണു; ഇ​ന്ത്യ​ക്ക് 100 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രെ ഇ​ന്ത്യ​ക്ക് 100 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 27.1 ഓ​വ​റി​ൽ 99 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ‌ഇ​ന്ത്യ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ക്കാ​ല​ത്തെ​യും കു​റ​ഞ്ഞ ഏ​ക​ദി​ന സ്കോ​ർ ആ​ണി​ത്.

ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ക​റ​ക്കി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് സ്പി​ന്ന​ർ​മാ​ർ ചേ​ർ​ന്ന് എ​ട്ട് വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്. കു​ൽ​ദീ​പ് യാ​ദ​വ് 4.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ര​ണ്ട് വീ​ക്ക​റ്റു​ക​ൾ വീ​തം നേ​ടി. മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ‌ (34) മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഓ​പ്പ​ണ​ർ മ​ല​നും (15) മാ​ർ​കോ ജാ​ൻ​സ​ണും (14) ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി.
More in Latest News :