+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ന്നെ അ​ധി​ക്ഷേ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പു​റം​ക​രാ​ർ ന​ൽ​കി'

രാ​ജ്കോ‌​ട്ട്: ത​ന്നെ അ​ധി​ക്ഷേ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പു​റം​ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്കോ​ട്ടി​ലെ ജം​ക​ന്ദോ​ർ​ന​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി
രാ​ജ്കോ‌​ട്ട്: ത​ന്നെ അ​ധി​ക്ഷേ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പു​റം​ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്കോ​ട്ടി​ലെ ജം​ക​ന്ദോ​ർ​ന​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് മോ​ദി ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

20 വ​ർ​ഷ​മാ​യി ത​ന്നെ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​ർ പെ​ട്ടെ​ന്ന് നി​ശ​ബ്ദ​രാ​യെ​ന്നും ത​നി​ക്കെ​തി​രെ ഒ​ച്ച​പ്പാ​ട് സൃ​ഷ്ടി​ക്കാ​ൻ അ​വ​ർ പു​റം​ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും മോ​ദി ആ​രോ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ഗ്രാ​മ​ങ്ങ​ളി​ൽ നി​ശ​ബ്ദ​മാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ടെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ഉ​ന്നം​വ​ച്ച് മോ​ദി പ​റ​ഞ്ഞു.

സ​ർ​ദാ​ർ പ​ട്ടേ​ലി​ന്‍റെ ആ​ശ​യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​രെ ഗു​ജ​റാ​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും താ​ൻ അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​മെ​ന്നും മോ​ദി പ്ര​സ്താ​വി​ച്ചു.
More in Latest News :