+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: തൃശൂർ എറണാകുളം ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. ദേശീയപാത ആമ്പല്ലൂരില്‍ ഹൈവേ പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ ചിറ്റിശേ
കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി
തൃശൂർ: തൃശൂർ - എറണാകുളം ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. ദേശീയപാത ആമ്പല്ലൂരില്‍ ഹൈവേ പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

കഞ്ചാവ് കടത്തിയ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന്, പുതുക്കാട് പോലീസും എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

പുതുക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
More in Latest News :