+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ട് 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വന്‍ സ്പിരിറ്റ് ശേഖരം എക്‌സൈസ് പിടികൂടി. വണ്ണാമടയിലെ തെങ്ങിന്‍ തോപ്പില്‍ കന്നാസുകളിലാക്കി കുഴിച്ചിട്ട 725 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് സിപ
പാലക്കാട്ട് 725 ലിറ്റര്‍ സ്പിരിറ്റ്  പിടികൂടി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വന്‍ സ്പിരിറ്റ് ശേഖരം എക്‌സൈസ് പിടികൂടി. വണ്ണാമടയിലെ തെങ്ങിന്‍ തോപ്പില്‍ കന്നാസുകളിലാക്കി കുഴിച്ചിട്ട 725 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി വി.കണ്ണന്‍, വണ്ണാമട സ്വദേശി പ്രഭു എന്നിവര്‍ പിടിയിലായി.
More in Latest News :