+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു

കൊച്ചി: തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു. പ്രഭാതനടത്തത്തിന് ഇറങ്ങിയവരെയാണ് നായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈന്‍ റോഡിലും വച്ചാണ് ആക്രമണം ഉണ്ടായത
തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു
കൊച്ചി: തൃക്കാക്കരയില്‍ 12 പേരെ തെരുവുനായ കടിച്ചു. പ്രഭാതനടത്തത്തിന് ഇറങ്ങിയവരെയാണ് നായ ആക്രമിച്ചത്.

തൃക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈന്‍ റോഡിലും വച്ചാണ് ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഒരാളുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
More in Latest News :